"കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=2 }} കലിതുളളി പെയ്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | |||
കലിതുളളി പെയ്തിടുന്നു മഹാമാരി | കലിതുളളി പെയ്തിടുന്നു മഹാമാരി | ||
ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി | ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി | ||
കോവിഡെന്ന സംഹാര മഹാമാരി | കോവിഡെന്ന സംഹാര മഹാമാരി | ||
താണ്ഢവ നൃത്തം ചവിട്ടും | താണ്ഢവ നൃത്തം ചവിട്ടും | ||
നിന്നുടെ കിരാത ഹസ്തങ്ങളിൽ | നിന്നുടെ കിരാത ഹസ്തങ്ങളിൽ | ||
പൊലിഞ്ഞു പോയല്ലോ അനേകം ജീവിതങ്ങൾ | പൊലിഞ്ഞു പോയല്ലോ അനേകം ജീവിതങ്ങൾ | ||
തനിക്കു മതിയായില്ലേ ഈചുടല നൃത്തം | തനിക്കു മതിയായില്ലേ ഈചുടല നൃത്തം | ||
കലിതുളളി പെയ്തിടുന്നു മഹാമാരി | കലിതുളളി പെയ്തിടുന്നു മഹാമാരി | ||
ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി | ലോകമെങ്ങും നാശം വിതക്കും മഹാവ്യാധി | ||
കോവിഡെന്ന സംഹാര മഹാമാരി | കോവിഡെന്ന സംഹാര മഹാമാരി | ||
ഒരിറ്റു ജീവശ്വാസത്തിനായ് കേഴും മനുഷ്യ ഗണങ്ങളേ | ഒരിറ്റു ജീവശ്വാസത്തിനായ് കേഴും മനുഷ്യ ഗണങ്ങളേ | ||
ജീവന്റെ പാതയിൽ തിരികെത്തിക്കാ൯ | ജീവന്റെ പാതയിൽ തിരികെത്തിക്കാ൯ | ||
പാടു പെടുന്നു നന്മ ഹസ്തങ്ങൾ | പാടു പെടുന്നു നന്മ ഹസ്തങ്ങൾ | ||
നിന്നെ ചെറുത്തു തോല്പിക്കും | നിന്നെ ചെറുത്തു തോല്പിക്കും | ||
ഞങ്ങൾക്ക് വിശ്രമമില്ലശേഷമീ | ഞങ്ങൾക്ക് വിശ്രമമില്ലശേഷമീ | ||
ധരണിയിൽ നിന്നീ വ്യാധിയെ | ധരണിയിൽ നിന്നീ വ്യാധിയെ | ||
തുടച്ചു മാറ്റും വരെ ...... | തുടച്ചു മാറ്റും വരെ ...... | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 34: | വരി 53: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=കവിത}} |
21:43, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത