"ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*ശുചിത്വം പാതിവഴിയിൽ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാതിവഴിയിൽ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

16:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാതിവഴിയിൽ

ശുചിത്വം നമുക്കും, നമ്മുടെ നാടിനും അത്യവശ്യമാണ്. ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെയെല്ലാം വീടുകളിൽ നിന്ന് തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിന ജലം കെട്ടി കിടക്കാൻ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം . വാഹനങ്ങളുടെ പുക, ഫാക്ടറികളിലെ പുക എന്നിവയും പരിസ്ഥിയെ നശിപ്പിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളു കൂട്ടുകാരേ, ഈ കൊറോണ കാലത്ത് നാം ചെയ്ത പോലെ വ്യക്തി ശുചിത്വം ജീവിതത്തിൽ തുടർന്നും ചെയ്തു കൊണ്ടിരിയ്ക്കണം.

ഹിബ ഫാത്തിമ
2 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം