ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*ശുചിത്വം പാതിവഴിയിൽ*
ദൃശ്യരൂപം
ശുചിത്വം പാതിവഴിയിൽ
ശുചിത്വം നമുക്കും, നമ്മുടെ നാടിനും അത്യവശ്യമാണ്. ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെയെല്ലാം വീടുകളിൽ നിന്ന് തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിന ജലം കെട്ടി കിടക്കാൻ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം . വാഹനങ്ങളുടെ പുക, ഫാക്ടറികളിലെ പുക എന്നിവയും പരിസ്ഥിയെ നശിപ്പിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളു കൂട്ടുകാരേ, ഈ കൊറോണ കാലത്ത് നാം ചെയ്ത പോലെ വ്യക്തി ശുചിത്വം ജീവിതത്തിൽ തുടർന്നും ചെയ്തു കൊണ്ടിരിയ്ക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം