"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
22:08, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രത്യാശ
ഒരു വേനലവധി, അവധിക്കാലം എന്നു കേൾക്കുമ്പോൾ മനസ്സാകെ സന്തോഷമാണ്, കൂട്ടൂകാരോടോപ്പം കളിക്കാം മുത്തശ്ശിയുടെ വീട്ടിൽ പോകാം, മാവിൽ കയറാം, മാങ്ങ പറിച്ചു തിന്നാം, വയലും പുഴയും കാണാം, പുഴയിൽനിന്തിക്കളിക്കാം, ചക്കപഴം തിന്നാം എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എല്ലാം ഓരേ ഒരു പേരുകൊണ്ട് നഷ്ടമായി "കൊറോണ വൈറസ്" എല്ലാവരും മാസ്ക് ധരിച്ച് ഓരേ മുഖം, ആരും അടുത്ത് വരുന്നില്ല, എല്ലാ സന്തോഷങ്ങളും ഇല്ലാതായി . എല്ലാവർക്കും പേടിയാണ് അധികംവൈകാതെ എല്ലാപേടിയും പോയി സന്തോഷം തിരിച്ചുവരും എന്ന് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ