ഉള്ളടക്കത്തിലേക്ക് പോവുക

"പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 36: വരി 36:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

ലോകംവിറയ്ക്കുന്നു
കൊറോണഎന്നവൈറസിനാൽ
സ്വർഗ്ഗതുല്യമായ
അമേരിക്ക,ഇറ്റലി,ചൈന നാടുകൾ
ഇന്ന് വിജനമായ്
തെരുവുകളും കടകമ്പോളങ്ങളും
മാലാഖമാർ പോലും വിഷമത്തിലാഴ്ന്നു
ഉണരൂ ഭാരതാംബേ.....
നിൻ മക്കളെ സാന്ത്വനിപ്പിക്കാൻ
കൊറോണ എന്ന് മഹാമാരിയെ തകർക്കുവാൻ
പരസ്പരം പഴിചാരാതെ
ഒരുമയോടെ നിൽപ്പൂ രാജ്യങ്ങളേ ....
ഒന്നിച്ച് നമുക്ക്
ഈ മഹാവിപത്തിനെ തുരത്താം !

 

മിഹറാജ്
7എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത