ലോകംവിറയ്ക്കുന്നു
കൊറോണഎന്നവൈറസിനാൽ
സ്വർഗ്ഗതുല്യമായ
അമേരിക്ക,ഇറ്റലി,ചൈന നാടുകൾ
ഇന്ന് വിജനമായ്
തെരുവുകളും കടകമ്പോളങ്ങളും
മാലാഖമാർ പോലും വിഷമത്തിലാഴ്ന്നു
ഉണരൂ ഭാരതാംബേ.....
നിൻ മക്കളെ സാന്ത്വനിപ്പിക്കാൻ
കൊറോണ എന്ന് മഹാമാരിയെ തകർക്കുവാൻ
പരസ്പരം പഴിചാരാതെ
ഒരുമയോടെ നിൽപ്പൂ രാജ്യങ്ങളേ ....
ഒന്നിച്ച് നമുക്ക്
ഈ മഹാവിപത്തിനെ തുരത്താം !