"ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42552 | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sreejaashok25| തരം= കഥ }} |
14:06, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
സച്ചുവും കിച്ചുവും വലിയ കൂട്ടുകാർ ആയിരുന്നു.കിച്ചുവിന് മിക്ക ദിവസവും വയറുവേദനയും ഛർദ്ദിയും ഉണ്ടാകാറുണ്ട് .അതുകൊണ്ട് മിക്ക ദിവസങ്ങളിലും അവന് സ്കൂളിൽ വരാൻ സാധിക്കില്ല .ഒരു ദിവസം സച്ചു കിച്ചുവിന്റെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോളാണ് സച്ചുവിന് കിച്ചുവിന്റെ അസുഖത്തിന്റെ കാരണം മനസ്സിലായത് വീടും ചുറ്റുപാടും വൃത്തിഹീനമാണ് .കിച്ചു മണ്ണിലാണ് കളിക്കുന്നത് കൈകഴുകാതെയാണ് ആഹാരം കഴിക്കുന്നത് അതുകൊണ്ടാണ് കിച്ചുവിന് അസുഖം വരുന്നത് .സച്ചു കിച്ചുവിനോട് പറഞ്ഞു വീടും ചുറ്റുപാടും വൃത്തിയാക്കുക. ദിവസവും കുളിക്കുക നഖം വെട്ടികളയുക ആഹാരം കഴിക്കുന്നതിനു മുൻപ് കൈകഴുകുകയും വേണം. സച്ചു പറഞ്ഞത് അനുസരിച്ച കിച്ചു വീടും പരിസരവും വൃത്തിയാക്കുകയും ദിവസവും പല്ലുതേയ്ക്കാനും കുളിക്കാനും ആഹാരം കഴിക്കുന്നതിനു മുൻപായി സോപ്പിട്ട് കൈ കഴുകാനും തുടങ്ങി .ഒരാഴ്ച കഴിഞ്ഞപ്പോൾ കിച്ചുവിന്റെ അസുഖം പാടെ മാറി. കിച്ചു മുടങ്ങാതെ സ്കൂളിൽ വന്നു തുടങ്ങി. അന്ന് മുതൽ സച്ചുവും കിച്ചുവും എല്ലാ കൂട്ടുകാർക്കും രോഗപ്രതിരോധത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുത്തു
|