"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=3 }} <p> നാം ഇന്നു നേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

14:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മനുഷ്യരുടെ ഇടയിലുള്ള വൈറസ് വ്യാപനം. ദിവസങ്ങൾ കഴിയുംതോറും വൈറസ് വ്യാപനം കൂടി വരുന്നു. മനുഷ്യരാശിക് തന്നെ ഭീഷണിയായി മാറി കഴിഞ്ഞു. നാം ചെയുന്ന പല കാര്യങ്ങളും പ്രകൃതി വിരുദ്ധതയായിരുന്നു. നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും വേണ്ടതെല്ലാം ഈ അമ്മ ഇവിടെ ഒരുക്കിയിരിക്കുന്നു. നമുക്ക് എല്ലാം തന്നു കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കണം അതാണ് നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യരുടെ അമിതമായ ആർത്തികാരണം പ്രകൃതി നശിക്കുകയാണ്. മണ്ണും ജലവും വനവുമെല്ലാം ഈശ്വരന്റെ വരദാനങ്ങളാണ്. ഇവ എല്ലാം സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാകണം നമ്മുടെ ധർമ്മം. പ്രകൃതിശുചിത്വം, വ്യക്തിശുചിത്വം പ്രധാനപെട്ടതാണ്. ഇതിലൂടെ നമ്മുക്കും നമ്മുടെ നാടിനും നന്മയുണ്ടാകും.നമ്മളോരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . അതിലുടെ നമ്മൾ മാലിന്യമുക്തമായ ഒരു നാടിനെ സൃഷ്ട്ടിക്കുന്നു. ഇപ്പോൾ നമ്മൾ കടന്നു പോകുന്നത് നിർണായക ഘട്ടത്തിൽകൂടിയാണ്. നമ്മൾ ഓരോരുത്തരും ആരോഗ്യപ്രവർത്തകരും ,സർക്കാരും പറയുന്ന കാര്യങ്ങൾ പാലിച്ചു ഈ വൈറസ് വ്യാപനം തടയുകയും നമ്മുടെ പ്രകൃതിയെയും മനുഷ്യരാശിയെയും സംരക്ഷിക്കണം.

ദേവിക എസ് നായർ
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം