"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
മുഖാവരണം നമ്മളണിഞ്ഞിടേണം
മുഖാവരണം നമ്മളണിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
കൊറോണയെ നമ്മളകറ്റി ടേണം...
കൊറോണയെ നമ്മളകറ്റിടേണം...
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഹൃദ്യ രമേശൻ
| പേര്= ഹൃദ്യ രമേശൻ
| ക്ലാസ്സ്= VIII B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23026
| സ്കൂൾ കോഡ്= 23026
| ഉപജില്ല=ഇരിങ്ങാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിഞ്ഞാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത}}

22:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കേട്ടീലയോ നാട്ടിലെ ചീത്ത വാർത്ത
പാരിതിലെങ്ങും മരണമാണ്
കൊറോണയെന്നൊരു രോഗം മൂലം
മണ്ണിതിൽ മർത്ത്യൻ മരിച്ചിടുന്നു
കൊറോണയെ അകറ്റുവാൻ എന്തു ചെയ്യുo ...
സമ്പർക്കം നമ്മളൊഴിവാക്കേണം
നാടിന്റെ നന്മയെ കരുതി നമ്മൾ
ഹസ്തദാനം പാടെ കളഞ്ഞിടണം
സോപ്പിട്ട് കൈകൾ കഴുകിടേണം
മുഖാവരണം നമ്മളണിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
കൊറോണയെ നമ്മളകറ്റിടേണം...

ഹൃദ്യ രമേശൻ
8 B ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത