"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}<center><poem>
}}<center><poem>
  മനുഷ്യർ ചിരിച്ചപ്പോൾ പ്രകൃതി കരഞ്ഞു
  മനുഷ്യർ ചിരിച്ചപ്പോൾ പ്രകൃതി കരഞ്ഞു
ഇന്നു പ്രകൃ‍തി ചിരിക്കുന്നു ഹാ..........
ഇന്നു പ്രകൃ‍തി ചിരിക്കുന്നു ഹാ..........
മനുഷ്യാ നീ കരയുന്നു.
മനുഷ്യാ നീ കരയുന്നു.
ഒാർത്തുവോ എന്നെ നീ എന്ന്  
ഒാർത്തുവോ എന്നെ നീ എന്ന്  
ജീവവായു പുകമറയില്ലാത്ത ശുദ്ധവായു
ജീവവായു പുകമറയില്ലാത്ത ശുദ്ധവായു
നിൻെറ അത്യാർത്തിയെന്നെ മലിനമാക്കി
നിൻെറ അത്യാർത്തിയെന്നെ മലിനമാക്കി
മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചപ്പോൾ  
മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചപ്പോൾ  
ഒാ‍ർത്തുവോ മണ്ണെല്ലാം ഒലിച്ചു പോകുും
ഒാ‍ർത്തുവോ മണ്ണെല്ലാം ഒലിച്ചു പോകുും
നീ കൊണ്ട് കളഞ്ഞത്  
നീ കൊണ്ട് കളഞ്ഞത്  
നിൻെറ അഹങ്കാരത്തിൻെറ   
നിൻെറ അഹങ്കാരത്തിൻെറ   
കോട്ട കെട്ടുവാനല്ലയോ
കോട്ട കെട്ടുവാനല്ലയോ
കാടും മലകളും വയലേലകളും  
കാടും മലകളും വയലേലകളും  
വിതുമ്പോൾ മെലിഞ്ഞൊട്ടിയ  
വിതുമ്പോൾ മെലിഞ്ഞൊട്ടിയ  
വയറുമായ് തേങ്ങുന്നു നദികളും <center><poem>
 
വയറുമായ് തേങ്ങുന്നു നദികളും </center></poem>
{{BoxBottom1
{{BoxBottom1
| പേര്= ദിയാൻ  
| പേര്= ദിയാൻ  
വരി 29: വരി 42:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

22:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ തേങ്ങൽ

 മനുഷ്യർ ചിരിച്ചപ്പോൾ പ്രകൃതി കരഞ്ഞു

ഇന്നു പ്രകൃ‍തി ചിരിക്കുന്നു ഹാ..........

മനുഷ്യാ നീ കരയുന്നു.

ഒാർത്തുവോ എന്നെ നീ എന്ന്

ജീവവായു പുകമറയില്ലാത്ത ശുദ്ധവായു

നിൻെറ അത്യാർത്തിയെന്നെ മലിനമാക്കി

മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചപ്പോൾ

ഒാ‍ർത്തുവോ മണ്ണെല്ലാം ഒലിച്ചു പോകുും

നീ കൊണ്ട് കളഞ്ഞത്

നിൻെറ അഹങ്കാരത്തിൻെറ

കോട്ട കെട്ടുവാനല്ലയോ

കാടും മലകളും വയലേലകളും

വിതുമ്പോൾ മെലിഞ്ഞൊട്ടിയ

വയറുമായ് തേങ്ങുന്നു നദികളും
ദിയാൻ
3 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത