"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കേരള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കേരള നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരള നാട്

കേരള നാട്ടിൽ വന്നത്തി
കെറോണയെന്നൊരു മഹാമാരി
പ്രാണന് വേണ്ടി ഓടുന്നു
മനുഷ്യരെല്ലാം പേടിച്ച്
സാമൂഹിക അകലം പാലിക്കാം
ഒന്നായ് നമുക്ക് പോരാടാം
വീട്ടിലിരിക്കാം കൈകൾ കഴുകാം
വ്യക്തി ശുചിത്വം പാലിക്കാം
നമുക്കു വേണ്ടി പൊരുതുന്ന
ആരോഗ്യവർത്തകരെ ബഹുമാനിക്കാം
പൊരുതും നമ്മൾ ജയിക്കും നന്മൾ
ലോകത്തിനൊരു മാതൃകയാകും

 

ആദിദേവ് . പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത