"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 2 }}നമ്മൾ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
12:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം നമ്മൾ എല്ലാവരും പാലിക്കേണ്ട കാര്യമാണ് ആരോഗ്യ ശുചിത്വം .ആരോഗ്യ ശുചിത്വം കൃത്യമായി പാലിച്ചാൽ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തമാകാം .ഇപ്പോൾ തന്നെ എല്ലാവരും നേരിടുന്ന കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന വൈറസ് ലോകമൊട്ടാകെ പടന്നിരിക്കുകയാണ് .അതിനെ നമ്മൾക്ക് നേരിടാനാവും . കൂടെ കൂടെ ഭക്ഷണത്തിന് മുമ്പും പിൻപും അതുപോലെ പുറത്തു പോയിട്ട് വരുമ്പോഴും നമ്മൾ കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകണം.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാനും മറക്കരുത്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ടോ മാസ്ക്കുകൊണ്ടോ മുഖം മറക്കണം.ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.വൃത്തിഹീനമായ കൈകൾ കൊണ്ട് വായിലും മൂക്കിലും കണ്ണിലും തൊടരുത്.മാസ്‌ക്കുകൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കരുത്.ഉപയോഗിച്ച മാസ്‌ക്കുകൾ കത്തിച്ചു കളയേണ്ടതാണ് .മറ്റുള്ളവരുമായി ഹസ്തദാനം നടത്താനോ സമ്പർക്കം പുലർത്താനോ പാടില്ല .കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് വഴി രോഗാണുക്കളിൽ നിന്നും രക്ഷനേടാം.കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ കഴുകണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം