"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു കവിത <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

11:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിക്കൊരു കവിത

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
ഭൂമിയിൽ അന്ന് ഞാൻ കണ്ടത്
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും
കാറ്റിലാടിയുലയുന്ന പുഷ്പങ്ങളും
കളം കളം മീട്ടി ഒഴുകുന്ന നദികളും
ഇന്ന് ഞാൻ കാണുന്നത് വ്യക്ഷങ്ങളെല്ലാം
 വെട്ടി മാറ്റി നദികളെല്ലാം മണ്ണിട്ട് മൂടി
ഈ കാഴ്ച കണ്ട് സൂര്യനും അസ്തമിച്ചു.

ഘനശ്യാം എ
3 B കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത