"എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/ജന്തുലോകത്തെ ഡോക്ടർമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജന്തുലോകത്തെ ഡോക്ടർമാർ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| ഉപജില്ല= കോലഞ്ചേരി | | ഉപജില്ല= കോലഞ്ചേരി | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
21:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജന്തുലോകത്തെ ഡോക്ടർമാർ
അസുഖം വരുമ്പോൾ നമ്മൾ ഡോക്ടറെ കാണാൻ പോവാറില്ലേ ?എന്നാൽ മറ്റു ജീവികളെന്തു ചെയ്യും ?സ്വയം ചികിത്സ ചെയ്യും !!ചിലരാകട്ടെ മറ്റു ജീവികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും . യുദ്ധഭൂമിയിലെ പരിചാരകർ :സഹാറ മരുഭൂമിയിൽ കാണപ്പെടുന്ന ഉറുമ്പ് വർഗമാണ് matable ants.സദാസമയം യുദ്ധം ചെയ്യുന്ന ഇവരിൽ ചിലർ പരിക്കേറ്റു വീഴാറുണ്ട് .അവരെ പരിചാരക ഉറുമ്പുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പരിചരിക്കും .തങ്ങളുടെ കീഴ്താടി ഉപയോഗിച്ചു കൂട്ടുകാരുടെ മുറിവുകളിൽ മരുന്ന് സംയുക്തങ്ങൾ പുരട്ടുകയും മുറിവുണക്കാൻ സഹായിക്കുകയും ചെയ്യും . ദന്ത ഡോക്ടർമാർ :Plover birds എന്ന ചെറുപക്ഷികൾ മുതലയുടെ ദന്ത ഡോക്ടർ ആണ് .മുതലയുടെ വായ് ക്കകത്തു ഇരുന്ന് മോണ ,പല്ല് ,നാവ് എന്നിവ വൃത്തിയാക്കിക്കൊടുക്കും .യഥാർത്ഥത്തിൽ പല്ലുകൾക്കിടയിലെ ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത് . ത്വക്ക് രോഗ വിദഗ്ധൻ :കാള ,എരുമ ,പശു ഇവരുടെ ശരീരത്തിൽ നിന്നും ചെറുപ്രാണികളെ ഭക്ഷിക്കുന്ന കൊറ്റികളും ,സിബ്രകളുടെ ഒപ്പം കാണുന്ന oxpecker bird ഇതിന് ഉദാഹരണങ്ങളാണ് .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം