"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു പൊരുതാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം 
കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
കോർത്തീടാം 
നാട്ടിൽ നിന്നും ഭീകരൻ  
കടക്കും വരെ. 
ഓഖിയും, നിപ്പയും, പ്രളയവും 
ധീരരായി കടന്നതോർക്കണം നാം. 
തകർക്കണം തകർക്കണം   കൊറോണയെന്ന 
ഭീകരനെ തുരത്തണം  
നമ്മുടെ നാടിൻ നന്മക്കായി. 
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം 
മറച്ചീടണം 
പാലിക്കണം അകലം 
സമൂഹ നന്മക്കായി. 
കഴുകീടാം ഇടക്കിടെ 
കൈയ്യും മുഖവും 
തുരത്തീടാം കൊറോണയെ. 
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന വൻ വിപത്തിനെ.
</poem> </center>
{{BoxBottom1
| പേര്=റിന്റ റോയി
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=37013
| ഉപജില്ല=തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification| name=pcsupriya| തരം=കവിത  }}

12:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു പൊരുതാം

ഒരുമിച്ചു പൊരുതാം
കരുത്തായി നാം  ഒത്തുചേർന്നീടാം 
കൊറോണയെന്ന ഭീകരനെ തകർത്തീടാം. 
തളരില്ല നാം  കൈകൾ   
കോർത്തീടാം 
നാട്ടിൽ നിന്നും ഭീകരൻ  
കടക്കും വരെ. 
ഓഖിയും, നിപ്പയും, പ്രളയവും 
ധീരരായി കടന്നതോർക്കണം നാം. 
തകർക്കണം തകർക്കണം   കൊറോണയെന്ന 
ഭീകരനെ തുരത്തണം  
നമ്മുടെ നാടിൻ നന്മക്കായി. 
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം 
മറച്ചീടണം 
പാലിക്കണം അകലം 
സമൂഹ നന്മക്കായി. 
കഴുകീടാം ഇടക്കിടെ 
കൈയ്യും മുഖവും 
തുരത്തീടാം കൊറോണയെ. 
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട് 
നേരിടാം കൊറോണയെന്ന വൻ വിപത്തിനെ.
 

റിന്റ റോയി
8 A സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത