"ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/കൊറോണ..പ്രതിരോധമാർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ..പ്രതിരോധമാർഗ്ഗങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ..പ്രതിരോധമാർഗ്ഗങ്ങൾ
ശുചിത്വം നമ്മുടെ കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,കുടുംബശുചിത്വം എന്നിവയാണ് ആദ്യം വേണ്ടത്.ലോകം മുഴുവൻ പടർന്നുപിടിച്ച കെറോണ സ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും പകരാം.ഭയമല്ല,കരുതലും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്.കഴിയുന്നതും ആരും പുറത്തിറങ്ങരുത്.അഥവാ പോകേണ്ടിവന്നാൽ തിരികെയെത്തുമ്പോൾ കുളിച്ചിട്ടു മാത്രമേ വീട്ടിൽ കയറാവൂ.ആൽക്കഹോൾ കലർന്ന സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ഇരുപതു സെക്കൻഡ് ഉരച്ചു കഴുകുക.മാസ്ക് ഉപയോഗിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കുക,രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.സാമൂഹിക അകലം പാലിക്കുക.നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് ഈ വിപത്തിനെ നാം നേരിടുക.നമ്മുടെ ഈ അവധിക്കാലം വിജ്ഞാനപ്രദമായ കാര്യങ്ങൾക്കായി എല്ലാവരും ശ്രദ്ധിക്കുക .BREAK THE CHAIN &SAVE OUR LIFE.
ആര്യനന്ദന
4 A ജി യു പി എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം