"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/കിളിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിളിയുടെ തേങ്ങൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംകിളിയുടെ തേങ്ങൽ എന്ന താൾ [[ഗവ. എൽ. പി....)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:46, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളിയുടെ തേങ്ങൽ


ഇലകൾ കൊഴിഞ്ഞൊരാ കൊമ്പിൽ തനിച്ചിരു -
ന്നാ കൊച്ചു കിളിയൊന്നു തേങ്ങിപ്പോയി .
വെയിലിന്റെ ചൂടിനാൽ തളർന്നു പോയാക്കിളി -
ഒരു തുള്ളി ജലത്തിനായ് തേടിടുന്നു .
കളകളം പാടിയ അരുവികൾ മെലിഞ്ഞുപോയി
കാലം തെറ്റിയ വേനലിൽ
പൂക്കളും കരിഞ്ഞുപോയ് കൊടുംചൂട് താങ്ങാതെ
ഇലകളുമെങ്ങോ കൊഴിഞ്ഞുപോയി .
ആരോചെയ്തൊരാ കുറ്റത്തിൽ വന്നൊരാ
കാട്ടുതീയെല്ലാം തകർത്തെറിഞ്ഞു
ഉറ്റവർ നഷ്ട്ടമായാക്കിളി പിന്നെയും
ദുഃഖം സഹിക്കാതെ തേങ്ങിടുന്നു .
 

സിനു .ബി
4A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത