"നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/മുൻ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}


  <center> <poem>
  <center>  


  ഭയന്നിടില്ല നാം ചെറുത്തു
  ഭയന്നിടില്ല നാം ചെറുത്തു
വരി 31: വരി 31:
     ഭയം വേണ്ട ജാഗ്രത മതി
     ഭയം വേണ്ട ജാഗ്രത മതി


  <center> <poem>
   


{{BoxBottom1
{{BoxBottom1
വരി 45: വരി 45:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

12:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൻ കരുതൽ
ഭയന്നിടില്ല നാം ചെറുത്തു
നിന്ന് നാം കൊറോണ എന്ന
ഭീകരൻ്റെ കഥ കഴിച്ചിടും നാം 
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും...
നാട്ടിൽ നിന്നു ഈ വിപത്തകന്നിടും
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം.............. 
തുമ്പുന്ന നേരവും  ചുമക്കുന്ന നേരവും 
കൈകളിലോ മുഖം മറച്ചു   ചെയ്യണം..
കൂട്ടമായി പൊതുസ്ഥലത്ത് 
ഒത്തു ചേരൽ നിർത്തണം............
രോഗമായുള്ള രാജ്യവും 
രോഗിയുള്ള ദേശവും 
എത്തിയാലോ താണ്ടിയാലോ 
മറച്ചു വയ്ക്കില്ല നാം....................
രോഗ ലക്ഷണം കണ്ടാൽ 
ചികിത്സ തേടണം നാം ......
ഹെൽത്തി നിന്നും ആളുകൾ 
എത്തീടും ഭയന്ന് തകരരുത് നാം........
പൊരുതി ജീവിതം മുന്നോട്ട് നയിക്കുക നാം....
    ------------------------
   ഭയം വേണ്ട ജാഗ്രത മതി


റിതുനന്ദ ടി
മൂന്നാം തരം നോർത്ത് മേനപ്രം എൽ പി സ്കൂൾ ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത