"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം= ലേഖനം}} | |||
16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
അവധിക്കാലം
നേരത്തെ സ്കൂൾ പൂട്ടിയതുകൊണ്ട് ഞാൻ സന്തോഷവാനായി.ഒരുപാട് കളിച്ചുരസിക്കാലോ. പെട്ടെന്ന് എന്റെ സന്തോഷമെല്ലാം പോയി. ഒരു മാരക രോഗം ലോകമാകെ വിഴുങ്ങുന്നു. കൊറോണ എന്നാണ് അതിന്റെ പേര് . പേര് പോലെത്തന്നെ ഭയങ്കരൻ.അത് നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. എല്ലാവരുടെ സന്തോഷവും പൊലിഞ്ഞുപോയി. ലോകത്താകെ മരണം ലക്ഷം കടന്നു. നിരീക്ഷണത്തിലോ ലക്ഷക്കണക്കിനു പേർ. ഈ അവധിക്കാലം ലോക്ഡൗണിലേക്ക്.ആഘോഷമില്ലാ ആനന്ദമില്ലാ എങ്ങും ദുഃഖങ്ങൾ മാത്രം. ഞാനും എന്റെ വീട്ടീൽ ഒതുങ്ങിക്കഴിയുന്നു.പുറത്തേക്കുളള യാത്രയില്ല കൂട്ടം കൂടിയ കളികളില്ല. പുതിയ ലോകത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം