നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
നേരത്തെ സ്കൂൾ പൂട്ടിയതുകൊണ്ട് ഞാൻ സന്തോഷവാനായി.ഒരുപാട് കളിച്ചുരസിക്കാലോ. പെട്ടെന്ന് എന്റെ സന്തോഷമെല്ലാം പോയി. ഒരു മാരക രോഗം ലോകമാകെ വിഴുങ്ങുന്നു. കൊറോണ എന്നാണ് അതിന്റെ പേര് . പേര് പോലെത്തന്നെ ഭയങ്കരൻ.അത് നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. എല്ലാവരുടെ സന്തോഷവും പൊലിഞ്ഞുപോയി. ലോകത്താകെ മരണം ലക്ഷം കടന്നു. നിരീക്ഷണത്തിലോ ലക്ഷക്കണക്കിനു പേർ. ഈ അവധിക്കാലം ലോക്ഡൗണിലേക്ക്.ആഘോഷമില്ലാ ആനന്ദമില്ലാ എങ്ങും ദുഃഖങ്ങൾ മാത്രം. ഞാനും എന്റെ വീട്ടീൽ ഒതുങ്ങിക്കഴിയുന്നു.പുറത്തേക്കുളള യാത്രയില്ല കൂട്ടം കൂടിയ കളികളില്ല. പുതിയ ലോകത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം