"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി നമ്മുടെ അമ്മ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്="പ്രകൃതി നമ്മുടെ അമ്മ" <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"പ്രകൃതി നമ്മുടെ അമ്മ"

 ദാനമായി എല്ലാം നൽകി അമ്മ
അതിൽ സ്നേഹവും നിറച്ചു തന്നു
നന്ദി പറയുക നാം എല്ലാം നമുക്ക് തന്നദാനത്തിന്

ശ്വസിക്കാൻ വായു തന്നു ദാഹം തീർക്കാൻ ജലം തന്നു വിശപ്പകറ്റാൻ ഭക്ഷണം തന്നു
പാർക്കാൻ പാർപ്പിടം തന്നു

 കാടും മലകളും പുഴകളും വയലുകളും
നശിപ്പിച്ചു മർത്ത്യൻ
 സഹിക്കുവാൻ ആകാതെ പ്രകൃതിയമ്മ
പൊട്ടിത്തെറിച്ചുദുരന്തങ്ങളായി

അറിയാതെ വന്ന തെറ്റുകൾ പൊറുക്കുക അമ്മേ നിൻ മക്കളോട്
പ്രകാശിതമായ ഒരു മുഖം ഏകാൻ
തരുമോ ഇനിയൊരു അവസരം നിൻ മക്കൾക്ക്



അലൻ അലക്സ്
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത