"നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/മുൻ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മുൻ കരുതൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center | <center> | ||
ഭയന്നിടില്ല നാം ചെറുത്തു | |||
ഭയന്നിടില്ല നാം ചെറുത്തു | നിന്ന് നാം കൊറോണ എന്ന | ||
നിന്ന് നാം കൊറോണ എന്ന | |||
ഭീകരൻ്റെ കഥ കഴിച്ചിടും നാം | ഭീകരൻ്റെ കഥ കഴിച്ചിടും നാം | ||
തകർന്നിടില്ല നാം | തകർന്നിടില്ല നാം | ||
കൈകൾ ചേർത്തിടും... | കൈകൾ ചേർത്തിടും... | ||
നാട്ടിൽ നിന്നു ഈ | നാട്ടിൽ നിന്നു ഈ വിപത്തകന്നിടും | ||
കൈകൾ നാം ഇടയ്ക്കിടയ്ക്ക് | കൈകൾ നാം ഇടയ്ക്കിടയ്ക്ക് | ||
സോപ്പുകൊണ്ട് കഴുകണം.............. | സോപ്പുകൊണ്ട് കഴുകണം.............. | ||
വരി 33: | വരി 31: | ||
ഭയം വേണ്ട ജാഗ്രത മതി | ഭയം വേണ്ട ജാഗ്രത മതി | ||
{{BoxBottom1 | {{BoxBottom1 | ||
വരി 47: | വരി 45: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4 | name=MT 1259| തരം= കവിത}} |
12:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുൻ കരുതൽ
ഭയന്നിടില്ല നാം ചെറുത്തു നിന്ന് നാം കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും നാം തകർന്നിടില്ല നാം കൈകൾ ചേർത്തിടും... നാട്ടിൽ നിന്നു ഈ വിപത്തകന്നിടും കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകണം.............. തുമ്പുന്ന നേരവും ചുമക്കുന്ന നേരവും കൈകളിലോ മുഖം മറച്ചു ചെയ്യണം.. കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ നിർത്തണം............ രോഗമായുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ താണ്ടിയാലോ മറച്ചു വയ്ക്കില്ല നാം.................... രോഗ ലക്ഷണം കണ്ടാൽ ചികിത്സ തേടണം നാം ...... ഹെൽത്തി നിന്നും ആളുകൾ എത്തീടും ഭയന്ന് തകരരുത് നാം........ പൊരുതി ജീവിതം മുന്നോട്ട് നയിക്കുക നാം.... ------------------------ ഭയം വേണ്ട ജാഗ്രത മതി
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത