"ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

11:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കോവിഡ് 19



കൊറോണ എന്നൊരു രോഗത്താൽ
ലോകം നടുങ്ങിവിറച്ചിടുന്നു.
മനുഷ്യരാശിയെ ഇല്ലാതാക്കാൻ
പിറന്നു വീണിതാരസുരൻ
ഇതിനെതിരെ പൊരുതാൻ വ്യക്തിശുചിത്വം പാലിക്കൂ
കൈകൾ നന്നായ് കഴുകീടൂ
മാസ്കില്ലാതെ നടക്കരുതേ
കൂട്ടം കൂടി നിൽക്കരുതേ
അകലം പാലിച്ചീടുക നാം
കൊറോണ എന്ന ഭീകരനെ
ഒറ്റക്കെട്ടായ് നേരിടാം.
    

വിനായക് സി
4 ബി ജി എൽ പി എസ് കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത