"ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/പോകൂ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോകൂ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification| name=Thomas M Ddavid | തരം=  കവിത  }}

16:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോകൂ കൊറോണ


പോകൂ കൊറോണ

ഗോ കൊറോണ എന്ന് ലോകം
ലോകമാകെ വൈറസും
പുലരി തൊട്ട്
രാത്രി വരെ
ഉറക്കമില്ലാ രാജ്യങ്ങൾ
വൈറസ് പോകാൻ
ലോകമാകെ പ്രതിരോധ
ലോക് ഡൗണും.

കൈ കഴുകുൂ സോപ്പിട്ട്
ശുചിത്വ പരിപാലനം എന്നെന്നും
വൃത്തിയാക്കുക വീടും പരിസരവും എന്നെന്നും
ശുദ്ധവായുവാക്കാം നമ്മുടെ ഭൂമിയെ
തുരത്താം നമുക്ക് കൊറോണയെ

അകലം പാലിക്ക നിങ്ങൾ
മാസ്ക് വേണം
കയ്യുറ വേണം കൊറോണ തുരത്താൻ
വൈറസിനെ തുരത്താൻ

 

ഹരിപ്രിയ സി എ
4 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത