പോകൂ കൊറോണ
ഗോ കൊറോണ എന്ന് ലോകം
ലോകമാകെ വൈറസും
പുലരി തൊട്ട്
രാത്രി വരെ
ഉറക്കമില്ലാ രാജ്യങ്ങൾ
വൈറസ് പോകാൻ
ലോകമാകെ പ്രതിരോധ
ലോക് ഡൗണും.
കൈ കഴുകുൂ സോപ്പിട്ട്
ശുചിത്വ പരിപാലനം എന്നെന്നും
വൃത്തിയാക്കുക വീടും പരിസരവും എന്നെന്നും
ശുദ്ധവായുവാക്കാം നമ്മുടെ ഭൂമിയെ
തുരത്താം നമുക്ക് കൊറോണയെ
അകലം പാലിക്ക നിങ്ങൾ
മാസ്ക് വേണം
കയ്യുറ വേണം കൊറോണ തുരത്താൻ
വൈറസിനെ തുരത്താൻ