"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കാർമേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാർമേഘം | color=2 }} <center> <poem> മനം പോലെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=2
| color=2
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാർമേഘം

മനം പോലെ മാനവും
ഇരുളുന്നു വീണ്ടും
പെയ്തൊഴിയുന്നില്ല
ഒരു തുള്ളിപോലും
കനമേറെയാണുതാനും
ആർത്തലച്ചു പെയ്യണം
ലഘുവായ് വീണ്ടും
വാനിലേക്കുണർന്നുയരാൻ
ഈ ചക്രമിതിപ്പോൾ തുടരുവാൻ.....

സന നിജു
8 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത