"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കാത്തിരുന്നഅവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(xds) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കാത്തിരുന്നഅവധിക്കാലം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കാത്തിരുന്നഅവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കാത്തിരുന്ന അവധിക്കാലം | | തലക്കെട്ട്=കാത്തിരുന്ന അവധിക്കാലം | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം | കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം | ||
മീനമാസം കഴിഞ്ഞെത്തും മേടവിഷുക്കാലം | മീനമാസം കഴിഞ്ഞെത്തും മേടവിഷുക്കാലം | ||
കയ്യിലെത്തുംകാശിനായി കാത്തിരുന്നകാലം | കയ്യിലെത്തുംകാശിനായി കാത്തിരുന്നകാലം | ||
ഓടിയാടി പാട്ടുപാടി പാറിടുന്നകാലം | ഓടിയാടി പാട്ടുപാടി പാറിടുന്നകാലം | ||
വന്നുചേ൪ന്നു ഇക്കൊല്ലവും മേടവിഷു പൂവും | വന്നുചേ൪ന്നു ഇക്കൊല്ലവും മേടവിഷു പൂവും | ||
നമ്മളെല്ലാം കാത്തിരുന്ന നല്ലവധിക്കാലം | നമ്മളെല്ലാം കാത്തിരുന്ന നല്ലവധിക്കാലം | ||
പൊന്നണിഞ്ഞകണിക്കൊന്ന പൂവിടരും നേരം | പൊന്നണിഞ്ഞകണിക്കൊന്ന പൂവിടരും നേരം | ||
കൂടെയെത്തി കോവിഡെന്ന മാരകമാം രോഗം | കൂടെയെത്തി കോവിഡെന്ന മാരകമാം രോഗം | ||
മരിച്ചുവീണു ലോകജനത പകച്ചുനിന്നു ശാസ്ത്രം | മരിച്ചുവീണു ലോകജനത പകച്ചുനിന്നു ശാസ്ത്രം | ||
ഒടുവിലവ൪ കണ്ടറിഞ്ഞു ഒന്നു മാത്രം മാ൪ഗ്ഗം | ഒടുവിലവ൪ കണ്ടറിഞ്ഞു ഒന്നു മാത്രം മാ൪ഗ്ഗം | ||
അകലെ നിൽക്കൂ മാസ്കണിയൂ | അകലെ നിൽക്കൂ മാസ്കണിയൂ | ||
വൈറസിലെ തുരത്തൂ | വൈറസിലെ തുരത്തൂ | ||
ക്രൂരനായ ശത്രുവിനെ അകറ്റിടുന്ന മാ൪ഗ്ഗം | ക്രൂരനായ ശത്രുവിനെ അകറ്റിടുന്ന മാ൪ഗ്ഗം | ||
കൈകഴുകൂ മാസ്കണിഞ്ഞ് മാതൃക നാം കാട്ടാം | കൈകഴുകൂ മാസ്കണിഞ്ഞ് മാതൃക നാം കാട്ടാം | ||
ഈ അവധി വീട്ടിലാക്കാം വൈറസിനെ തുരത്താം | ഈ അവധി വീട്ടിലാക്കാം വൈറസിനെ തുരത്താം | ||
വന്നു ചേരും നല്ലകാലം പുത്ത൯ ചിന്തയുമായ് | വന്നു ചേരും നല്ലകാലം പുത്ത൯ ചിന്തയുമായ് | ||
അന്നുചേരാം ഒന്നുചേരാം | അന്നുചേരാം ഒന്നുചേരാം | ||
നൽ വിജയം നേടാം | നൽ വിജയം നേടാം | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നീരജ കെ.ജെ | | പേര്= നീരജ കെ.ജെ | ||
വരി 52: | വരി 35: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കവിത }} |
16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാത്തിരുന്ന അവധിക്കാലം
കുട്ടികളാം നമ്മളെന്നും കാത്തിരുന്നഅവധിക്കാലം
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത