"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പുഴയുടെ ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴയുടെ ഭംഗി | color=3 }} ഒരിക്കൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=      5
| color=      5
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുഴയുടെ ഭംഗി


ഒരിക്കൽ ഒരു കൃഷിക്കാരൻ പഴയ പാലത്തിൽ കൂടെ പോകുകയായിരുന്നു. പെട്ടന്ന് പാലം പൊട്ടി ക്യഷിക്കാരൻ വെള്ളത്തിൽ വീണു. അയ്യോ ചീത്ത വെള്ളത്തിൽ വീണേ .... കൃഷിക്കാരൻ നിലവിളിച്ചു. പക്ഷേ അഴുക്കൊന്നും കണ്ടില്ല. ആ വഴി വന്ന ബോട്ടുകാരൻ കൃഷിക്കാരനെ രക്ഷിച്ചു . ഇവിടത്തെ അഴുക്കെല്ലാം എവിടെ പോയി ? കൃഷിക്കാരൻ ചോദിച്ചു . ബോട്ടുകാരൻ പറഞ്ഞു അറിയില്ലേ .... കൊറോണ വന്നപ്പോൾ ആളുകൾ അഴുക്കൊന്നും പുഴയിൽ ഇടുന്നില്ല .അതാ പുഴ ഇങ്ങനെ ഭംഗിയായത്. കൃഷിക്കാരൻ അതിശയിച്ചു പോയി.



അനയ ആമേൻ എസ് .
play class നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം