"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അറിവുള്ള കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിവുള്ളകൂട്ടുകാർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അറിവുള്ള കൂട്ടുകാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അറിവുള്ളകൂട്ടുകാർ
      സച്ചു എഴുന്നേറ്റു വന്ന് പല്ലു തേക്കുമ്പോൾ ആണ് ജിത്തു വന്നത്. " സച്ചു ചായ കുടിച്ചിട്ട് വേഗം വാ നമുക്ക് ഗ്രൗണ്ടിൽ പോയി കളിക്കാം ".  അയ്യോ ഞാനില്ല. എന്താ കാര്യം ജിത്തു അന്തം വിട്ടു !!.
    ' കൊറോണ  ' എന്ന് പേരുള്ള ഒരു രോഗം ലോകം മുഴുവൻ പടർന്നിട്ടുണ്ട്. ഇനി കുട്ടികൾ കളിക്കാനൊന്നും കൂട്ടം കൂടരുത്. ലോക്ക് ഡൗൺ ആണ്. 

അയ്യോ സച്ചു ഇത് പടരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ?. ജിത്തു ചോദിച്ചു. ഇടയ്ക്കിടെ കൈകൾ സോപ്പ് തേച്ചു നന്നായി കഴുകുക , അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക. പോവുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. തല്ക്കാലം വിരുന്നിനൊന്നും പോവണ്ട. ഇതാണ് നമ്മൾ ചെയ്യേണ്ടത് . സച്ചു പറഞ്ഞു. അപ്പൊ ഇനി ലോക്ക് ഡൗൺ കഴിയുന്നത് വരെ നമുക്ക് വീട്ടിൽ ഇരുന്നു കളിക്കാം. അപ്പൊ സച്ചു ഞാൻ വീട്ടിൽ പോവുന്നു . അസുഖം പെട്ടന്ന് മാറാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

നിരഞ്ജൻ.
2ബി എ എം എൽ പി സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ