"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/നമുക്ക് തുരത്തിടാം കൊറോണയെ|നമുക്ക് തുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്തിടാം കൊറോണയെ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്തിടാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

  • [[പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്തിടാം കൊറോണയെ/നമുക്ക് തുരത്തിടാം കൊറോണയെ|നമുക്ക് തുരത്തിടാം കൊറോണയെ]]
നമുക്ക് തുരത്തിടാം കൊറോണയെ

പോരാടുവാൻ നേരമായി കൂട്ടരെ

പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്ക് ദുരന്തത്തിൻ

നടനത്തിൽ നിന്നും മുക്തി നേടാം

ഒഴിവാക്കാം സ്നേഹ സന്ദർശനം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവികേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ

നടക്കുന്ന സോദരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ലാ
ഒരു ജനതയെതന്നെ

ആരോഗൃ രക്ഷയ്ക്കു വേണ്ടി നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം

ജാഗ്രതയോടെ ശുചിത്വത്തോടെ
ഭയക്കാതെ മുന്നേറീടാം
ഈ ലോക നൻമയ്ക്കുവേണ്ടി!

ജുമാന സലീം വി പി
5 A പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത