"സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/അക്ഷരവൃക്ഷം/ വൈറസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = വൈറസ്സ് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 1
| color= 1
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

18:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്സ്

 

 പ്രതിരോധിക്കാം
ഈ മഹാമാരിയെ,,
ദൃഡ്പ്രതിജ്ഞയാൽ തുടച്ചിടാം.
വീട്ടിലിരുന്ന് പൊരുതിടാം
വിജയമെത്തിടും വരെ,

കൈ കഴുഴുകിടാം , മുഖം മറച്ചിടാം
വിജയമെത്തിടും വരെ .

പ്രതിരോധിച്ചിടാം
ചെറുത്തു നിന്നിടാം..
ഒരു പുതുയുഗത്തിനായ്.


നൂർമിനാ ഷെറിൻ
7 D സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത