സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/അക്ഷരവൃക്ഷം/ വൈറസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്സ്

 

 പ്രതിരോധിക്കാം
ഈ മഹാമാരിയെ,,
ദൃഡ്പ്രതിജ്ഞയാൽ തുടച്ചിടാം.
വീട്ടിലിരുന്ന് പൊരുതിടാം
വിജയമെത്തിടും വരെ,

കൈ കഴുഴുകിടാം , മുഖം മറച്ചിടാം
വിജയമെത്തിടും വരെ .

പ്രതിരോധിച്ചിടാം
ചെറുത്തു നിന്നിടാം..
ഒരു പുതുയുഗത്തിനായ്.


നൂർമിനാ ഷെറിൻ
7 D സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത