"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "വൃത്തിയും ആരോഗ്യവും "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= "വൃത്തിയും ആരോഗ്യവും " <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "വൃത്തിയും ആരോഗ്യവും " എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "വൃത്തിയും ആരോഗ്യവും " എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
"വൃത്തിയും ആരോഗ്യവും "
ഒരിടത്ത് രണ്ട് കർഷകർ ഉണ്ടായിരുന്നു. രാമുവും രാജുവും. രാമു വളരെ നല്ലൊരു വ്യക്തിയായിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നു. വൃത്തിയുടെ കാര്യത്തിൽ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. നേരെ വിപരീതമായിരുന്നു രാജുവിന്റെ സ്വഭാവം. രാമു എന്നും അതിരാവിലെ എഴുന്നേൽക്കും. ദിവസവും രാവിലെ ഒരു മണിക്കൂർ നടക്കും. അതിനുശേഷം തിരിച്ചുവന്നു തന്റെ പ്രഭാതകൃത്യങ്ങളെല്ലാം കഴിയുമ്പോൾ ന്യൂസ്‌പേപ്പർ വായിക്കും. എന്നും രാവിലെയും വൈകിട്ടും കുളിക്കും. അലക്കി തേച്ച വസ്ത്രമേ ധരിക്കു. എന്നാൽ രാജു ഇവയിൽ നിന്നെല്ലാം തിരിച്ചായിരുന്നു.എല്ലാക്കാര്യത്തിനും മടിയായിരുന്നു. ഒരിക്കൽ രാജുവിന്റെ ശരീരം ചൊറിഞ്ഞു തടിക്കാൻ തുടങ്ങി. അലർജിയാണെന്ന് ഡോക്ടർ പറഞ്ഞു. പലതരത്തിലുള്ള മരുന്ന് പുരട്ടിയിട്ടും ചൊറിച്ചിൽ മാറിയില്ല. അവസാനം രാമുവിന്റെ ഉപദേശ പ്രകാരം ദിവസവും കുളിക്കാനും എല്ലാ കാര്യങ്ങളും കൃത്യസമയത്തു ചെയ്യാൻ തുടങ്ങി. താമസിയാതെ രോഗം മാറുകയും ചെയ്തു. കൂട്ടുകാരെ, ഇപ്പോൾ പലരുടെയും മരണകാരണമായ കൊറോണ പ്രധാനമായും വൃത്തി ഇല്ലായ്മയിലൂടെയാണ് ഉണ്ടാകുന്നത്. അതിനാൽ നമ്മുടെ ശരീരവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . കൃത്യ സമയത്തു തന്നെ ആഹാരം കഴിക്കണം. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കൈകൾ എപ്പോഴും കഴുകണം. ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ