"എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/എന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ അമ്മ | color= 3 }} <center> <poem> നുകരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/എൻ്റെ അമ്മ എന്ന താൾ [[എസ്സ്...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എൻ്റെ അമ്മ
| തലക്കെട്ട്= എന്റെ അമ്മ
| color= 3
| color= 3
}}
}}
വരി 25: വരി 25:
| color= 3
| color= 3
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

10:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അമ്മ

നുകരുന്നു ഞാൻ അമ്മതൻ സ്നഹത്തെ
അറിയുന്നു ഞാൻ അമ്മയെന്ന സത്യത്തെ
അറിയുന്നു ഞാൻ അമ്മതൻ നോവുകൾ
അറിയുന്നു ഞാൻ അമ്മതൻ സ്നേഹത്തിൽ തീവ്രത
അമ്മതൻ സ്നേഹത്തണലിൽ അറിയുന്നു ഞാൻ
മറ്റുമോഹങ്ങളെല്ലാം വ്യർത്ഥമെന്ന്
അമ്മതൻ ചുടുനിശ്വാസമേറ്റുറങ്ങുമ്പോൾ
അറിയുന്നു ഞാൻ അതാണ് മണ്ണിലെ സ്വർഗ്ഗമെന്ന്

ശിവപ്രിയ
7 B എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത