"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കവിത മഹാമാരി   | കവിത.മഹാമാരി]]
*[[{{PAGENAME}}/ ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ   | ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ]]
*[[{{PAGENAME}}/  COVID- 2019. ലോക വിനാശകാരിയായ പുതിയ വയറസ്    | COVID- 2019. ലോക വിനാശകാരിയായ പുതിയ വയറസ് ]]
*[[{{PAGENAME}}/  ബ്രേക്ക് ദി ചെയ്ൻ  | ബ്രേക്ക് ദി ചെയ്ൻ ]]
*[[{{PAGENAME}}/  കറ കലർന്ന ഭംഗി  | കറ കലർന്ന ഭംഗി ]]
*[[{{PAGENAME}}/  കൊറോണ  | കൊറോണ ]]


പേമാരിയും വന്നു പോയി,
*[[{{PAGENAME}}/  മാരിയൊഴിയുമോ  | മാരിയൊഴിയുമോ ]]
കൊടുംങ്കാറ്റും വന്നു പോയി,
അലമാല തീർത്ത കടലും പോയി,
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .
 
പേമാരിയായ് വന്ന മതവും പോയി,
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി,
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.
 
വുഹാനിലൊന്നിൽ കേട്ട നാമം
പെട്ടെന്നെത്തി കേരളത്തിൽ '
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി
അനവധി ജീവനുകൾ കവർന്നെടുത്തു.
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ,
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു.
സോപ്പിട്ടാൽ തീരുമാ മാരക വൈറസ്
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!
 
Adheena Anilkumar
GHSS Perumpalam
Class 7 B
Address: Puthukadu
                Perumpalam PO
                Cherthala
Phone no:8593829285

22:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം