"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

16:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കാലത്ത് നേരത്തേ എണീക്കേണം
ചേലൊത്ത പല്ലുകൾ തേക്കേണം

കൈയും വായും കഴുകേണം
കൈകാൽ നഖങ്ങൾ മുറിക്കേണം

ദിനവും നന്നായി കുളിക്കേണം
അലക്കിയ വസ്ത്രങ്ങൾ ധരിക്കേണം

ഉത്തമരായി വളരേണം
അസുഖങ്ങളെല്ലാം ചെറുക്കേണം

കാർത്തിക്.എം
2 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത