വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കാലത്ത് നേരത്തേ എണീക്കേണം
ചേലൊത്ത പല്ലുകൾ തേക്കേണം

കൈയും വായും കഴുകേണം
കൈകാൽ നഖങ്ങൾ മുറിക്കേണം

ദിനവും നന്നായി കുളിക്കേണം
അലക്കിയ വസ്ത്രങ്ങൾ ധരിക്കേണം

ഉത്തമരായി വളരേണം
അസുഖങ്ങളെല്ലാം ചെറുക്കേണം

കാർത്തിക്.എം
2 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത