"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| ഉപജില്ല=    മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   - കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഒരുമിച്ച് നിന്നീടാം

കൊറോണയെ തുരത്തിടാം
വരുതിയിൽ ആക്കിടാം
നാട്ടിലിറങ്ങാതെ വീട്ടിൽ കഴിഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായി കഴുകിടാം
വെളളം നന്നായി കുടിച്ചിടേണം
മറക്കല്ലേ കൂട്ടരേ
പേടി വേണ്ട കൂട്ടരേ
അകന്ന് നിന്നി ഒരു മനസ്സായി
തുരത്തിടാം നമുക്കത്


 

നേഹ കെ
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത