"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കാവും മലയും കായ-
കാവും മലയും കായ-
ലോളങ്ങൾ തൻ കാതിൽ
ലോളങ്ങൾ തൻ കാതിൽ
വരി 21: വരി 20:
കരിക്കട്ടയായ് കണ്ട
കരിക്കട്ടയായ് കണ്ട
നന്മയില്ലാത്തോർ നമ്മൾ
നന്മയില്ലാത്തോർ നമ്മൾ
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ചൽ ജോയി
| പേര്= എയ്ഞ്ചൽ ജോയി
| ക്ലാസ്സ്= 10 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

12:05, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ അമ്മ

കാവും മലയും കായ-
ലോളങ്ങൾ തൻ കാതിൽ
ചിലമ്പുന്ന കാറ്റും
മലയോരമാളിലെ വൻ
മരങ്ങളും
ഭൂതകാലത്തിന്റെ വർണമായ്
അമ്മയാം വിശ്വപ്രകൃതി
മക്കളാം നമുക്കു നല്കിയ
മണിമുത്തുകൾ

സ്നേഹവായ്പില്ലാതെ നാം
തിരസ്കരിച്ചുവല്ലോ
നന്മമനസിലില്ലാത്തോർ
സുന്ദരമാം മുത്തിനെപോലും
കരിക്കട്ടയായ് കണ്ട
നന്മയില്ലാത്തോർ നമ്മൾ

എയ്ഞ്ചൽ ജോയി
10 എ ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത