ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

കാവും മലയും കായ-
ലോളങ്ങൾ തൻ കാതിൽ
ചിലമ്പുന്ന കാറ്റും
മലയോരമാളിലെ വൻ
മരങ്ങളും
ഭൂതകാലത്തിന്റെ വർണമായ്
അമ്മയാം വിശ്വപ്രകൃതി
മക്കളാം നമുക്കു നല്കിയ
മണിമുത്തുകൾ

സ്നേഹവായ്പില്ലാതെ നാം
തിരസ്കരിച്ചുവല്ലോ
നന്മമനസിലില്ലാത്തോർ
സുന്ദരമാം മുത്തിനെപോലും
കരിക്കട്ടയായ് കണ്ട
നന്മയില്ലാത്തോർ നമ്മൾ

എയ്ഞ്ചൽ ജോയി
10 എ ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത