ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GVHSSVAKKOM (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:07, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

{

കൊറോണക്കാലം

ഇതെന്തൊരു കാലം കൊറോണക്കാലംക്കാലം
ഹോ! എന്തൊരു ഭീകര കാലം
പേടിച്ചോടും നാടും നാട്ടാരും
കൊറോണ എന്നാൽ വൈറസ്

അവനാണത്രേ നമ്മുടെ വില്ലൻ
നാടും നാട്ടാരും ഭയക്കുന്നീ വില്ലനെ
നമ്മുടെ രക്ഷകരാണേ സോപ്പും, മാസ് കും
ഇവരോടൊപ്പം ഒത്തൊരുമിച്ചാൽ നമുക്കീ വില്ലനെ തുരത്തീടാം
അതിനായ് പരിശ്രമിക്കാം കൂട്ടുകാരേ
 

ശ്രീഗാഥ
6 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത