"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/യാത്രാമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= യാത്രാമൊഴി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   നാവാമുകുന്ദ തിരുനാവായ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19031
| സ്കൂൾ കോഡ്= 19031
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:07, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

യാത്രാമൊഴി

നിനക്കുള്ള യാത്രാമൊഴിയിൽ
അവസാനിക്കുന്നു ഈ വരികൾ
ഇനിയുമീ തണലിൽ ഒരുമിക്കുകയില്ല നാം
നിനക്കായൊരു ജന്മം നീക്കി അകലുന്നു ഞാൻ
 ഓർമ്മതൻ മിഴിനീരായ് നനഞ്ഞു തീരണം
എൻ ചിത്രം ഇനി നിൻ പ്രണയം മറവിയായി തീരണം
ഈ യാത്രാമൊഴിയിൽ തീരുകയായി നമ്മൾ
തൻ പ്രണയം പുനർജനിക്കാം നമുക്കീ
 പൂവിൻ ദളങ്ങളായ് വരും ജന്മ മുണ്ടെങ്കിൽ
അത് ഞാൻ നിനക്കായ് നീക്കിവെച്ചിരിക്കുന്നു .

മുഹമ്മദ് ശിഹാദ്
9 J നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത