നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രാമൊഴി

നിനക്കുള്ള യാത്രാമൊഴിയിൽ
അവസാനിക്കുന്നു ഈ വരികൾ
ഇനിയുമീ തണലിൽ ഒരുമിക്കുകയില്ല നാം
നിനക്കായൊരു ജന്മം നീക്കി അകലുന്നു ഞാൻ
 ഓർമ്മതൻ മിഴിനീരായ് നനഞ്ഞു തീരണം
എൻ ചിത്രം ഇനി നിൻ പ്രണയം മറവിയായി തീരണം
ഈ യാത്രാമൊഴിയിൽ തീരുകയായി നമ്മൾ
തൻ പ്രണയം പുനർജനിക്കാം നമുക്കീ
 പൂവിൻ ദളങ്ങളായ് വരും ജന്മ മുണ്ടെങ്കിൽ
അത് ഞാൻ നിനക്കായ് നീക്കിവെച്ചിരിക്കുന്നു .

മുഹമ്മദ് ശിഹാദ്
9 J നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത