"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  '''കാഴ്ചക്കപ്പുറം'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
രണ്ടനാഥവൃദ്ധദമ്പതികളെ കാണാം
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം
</poem> </center>


}}                                                                               
{{BoxBottom1
                                                                                കാഴ്ചക്കപ്പുറം
| പേര്= കാശിനാഥൻ
                        < center > < poem > എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം
| ക്ലാസ്സ്=  8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
                                                  ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
| പദ്ധതി= അക്ഷരവൃക്ഷം
                                                  വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
| വർഷം=2020
                                                  രണ്ട അനാഥവൃദ്ധദമ്പതകളെ കാണാം
| സ്കൂൾ=    എച്.എസ്. പെരിങ്ങോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
                                                  കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം </poem> </center>
| സ്കൂൾ കോഡ്=  20008
| ഉപജില്ല=  തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത        <!-- കവിത / കഥ  / ലേഖനം -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= കവിത}}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കാഴ്ചക്കപ്പുറം

എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
രണ്ടനാഥവൃദ്ധദമ്പതികളെ കാണാം
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം

കാശിനാഥൻ
8 ബി എച്.എസ്. പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത