"ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ് | | തലക്കെട്ട്= കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 13: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Haripriya H | | പേര്= Haripriya H | ||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36205 | | സ്കൂൾ കോഡ്= 36205 | ||
| ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
12:45, 4 മേയ് 2020-നു നിലവിലുള്ള രൂപം
കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ്
കുഞ്ഞി ചിണ്ടൻ : ഒരു ലോക് ഡൗൺ അനുഭവക്കുറിപ്പ്
വേനൽ അവധിയാണ് പോരാഞ്ഞ് ലോക്ക് ഡൗൺ കാലവും, കൂട്ടുകാരോടൊത്ത് കളിക്കാനും ചുറ്റി നടക്കാനും ഒന്നും കഴിയാത്ത വിഷമം. എങ്കിലും പതിവ് പോലെ ഒരു ദിവസം വൈകുന്നേരം ഞാനും അനിയനും വീടിൻ്റെ മുറ്റത്ത് കളിക്കുന്നു. 'ദും!' എന്തോ ഒന്ന് ഞങ്ങളുടെ അടുത്ത് വീണു. അനിയൻ ഒരു ഓട്ടം വച്ച് കൊടുത്തു. ഞാനല്പം ധൈര്യശാലിയായോണ്ട് ( തള്ളല്ല, സത്യമായിട്ടും!) ഉള്ളിലുള്ള ഞെട്ടൽ പുറത്ത് കാണിക്കാതെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ദാ ഒരു എലിക്കുഞ്ഞ്, അല്ല എലിക്കുഞ്ഞ് അല്ല അണ്ണാൻ കുഞ്ഞ്, ഒരു ഉപ്പൻ (ചെമ്പോത്ത്) അതിനെ കൊത്തുന്നുണ്ട്. അതെങ്ങനെ താഴെ വീണു? അതിൻ്റെ അമ്മ എവിടെ? എന്നൊക്കെ ഒരായിരം ചോദ്യങ്ങളുമായി ഞങ്ങൾ നിൽകുമ്പോൾ അത് വീടിനകത്തേക്ക് ഓടി കയറി.
" അതിനെ ഞെക്കിപ്പൊട്ടിക്കാതെ പുറത്ത് കൊണ്ട് വയ്ക്ക്, അതിൻ്റെ അമ്മ കൊണ്ടു പൊയ്ക്കോളും " എന്ന അമ്മയുടെ നിർദ്ദേശം ഞങ്ങളെ ഉണർത്തി. അതിനെ എടുത്ത് ആ മരത്തിൻ്റെ ചുവട്ടിൽ കൊണ്ടു വച്ചു. എന്നിട്ട് അതിൻ്റെ അമ്മയെ കാത്ത് ഞങ്ങളും ഇരിപ്പായി. അതിനെ ലാളിച്ച് സമയം പോയതറിഞ്ഞില്ല. ദാ വരുന്നു അമ്മ " നിങ്ങൾ അതിൻ്റെ കൂടെയിരുന്നാൽ, അതിൻ്റെ അമ്മ വരില്ല. ഇങ്ങോട്ട് കേറ് മണുങ്ങൂസുകളെ " അമ്മയുടെ ശാസനക്ക് ഒരു ഭീഷണിയുടെ സ്വരമില്ലേ?, പരീക്ഷിക്കാൻ നിന്നില്ല. ഞങ്ങൾ അകത്ത് കയറി.
6 മണി കഴിഞ്ഞു, അച്ഛൻ ടിവി യിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുകയാണ്. ഇത് കഴിയണം ടിവി ഞങ്ങളുടെ കസ്റ്റടിയിൽ കിട്ടാൻ. പുറത്ത് അപ്പോഴും അണ്ണാൻ കുഞ്ഞിൻ്റെ ഛിൽ......ഛിൽ കരച്ചിൽ കേൾക്കാം. " ഈ ലോക്ക് ഡൗൺ കാലത്ത് നിങ്ങൾ എല്ലാ സഹജീവികളോടും കരുണ കാട്ടണം", തെരുവ് നായ്കൾക്കും, പൂച്ചക്കും ഒക്കെ ആഹാരം കൊടുക്കണം എന്ന് മുഖ്യമന്ത്രി പറയുകയാണ്. " അണ്ണാൻ ഒരു ജീവിയല്ലെ അച്ഛാ". എൻ്റെ ചോദ്യം. ആണെന്ന് മറുപടിയും കിട്ടി. ഉത്തരം കിട്ടിയ പാടെ ഒരു കാർഡ് ബോർഡ് പെട്ടിയിൽ കുറച്ച് പഴന്തുണിയും വിരിച്ച് പുറത്തേക്കിറങ്ങി. അണ്ണാൻ കുഞ്ഞിനെ അതിലാക്കി, അതിൻ്റെ അമ്മയുടെ പൊടിപോലുമില്ല ഇവിടെങ്ങും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം