"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = നമ്മുടെ ഭൂമി }} <center> സൂര്യന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 38: | വരി 38: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
14:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ ഭൂമി
സൂര്യനും എട്ടു ഗ്രഹങ്ങളും ചേർന്നു സൗരയൂഥമായി മാറി അതിലൊരു അംഗമാം ഭൂമിയെ നമ്മൾ മരുഭൂമിയാക്കി മാറ്റി ദൈവമായ് നിർമിച്ച ഭൂമി നമ്മൾ മനുഷ്യരാൽ നശിപ്പിച്ചു അയ്യോ ! അലിയാത്ത പ്ലാസ്റ്റിക്ക് മണ്ണോടു ചേർന്ന് അവനിയൊരു മരുഭൂമിയായ് . ഇനിയും മരിക്കാത്ത ഈ ഭൂമിയെ നമ്മൾ നെഞ്ചോടു ചേർത്ത് സ്നേഹിച്ചീടുക ഹരിതാഭമാക്കി തീർത്തീടുക , അവൾ തിരികെ തരും നല്ല നാളുകൾ നമുക്കായ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത