പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി
സൂര്യനും എട്ടു ഗ്രഹങ്ങളും ചേർന്നു

സൗരയൂഥമായി മാറി

അതിലൊരു അംഗമാം ഭൂമിയെ നമ്മൾ മരുഭൂമിയാക്കി മാറ്റി

ദൈവമായ് നിർമിച്ച ഭൂമി

നമ്മൾ മനുഷ്യരാൽ നശിപ്പിച്ചു അയ്യോ !

അലിയാത്ത പ്ലാസ്റ്റിക്ക് മണ്ണോടു ചേർന്ന്    

അവനിയൊരു മരുഭൂമിയായ് .

ഇനിയും മരിക്കാത്ത ഈ ഭൂമിയെ നമ്മൾ

നെഞ്ചോടു ചേർത്ത് സ്നേഹിച്ചീടുക

ഹരിതാഭമാക്കി തീർത്തീടുക , അവൾ

തിരികെ തരും നല്ല നാളുകൾ നമുക്കായ്.

അപർണ എസ് രാജ്
6 D പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത