"ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/മരണം വിതയ്ക്കും കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരണം വിതയ്ക്കും കോവിഡ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=mtjose|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മരണം വിതയ്ക്കും കോവിഡ്


കോവീഡ് വന്നൊരു കാലത്ത്
എങ്ങനെ പോകും സ്കൂളുകളിൽ

ലോകം മുഴുവൻ പാറി നടന്ന്
മരണം വാരി വിതരീടും
ഓടിച്ചിടാൻ വഴിയുണ്ട്.
വീട്ടിൽ ത്തന്നെ ഇരിക്കേണം,
വിരുന്നിനൊന്നും പോകരുതേ,
കൂട്ടം കൂടി നൽകരുതേ,.
പുറത്ത് പോകും നേരത്ത്
വായ നന്നായി മൂടേണം.

പുറത്ത് പോയി വന്നിട്ട്
കൈകൾ നന്നായി കഴുകേണം,
മലയാള നാടിൻ മക്കൾ നമ്മൾ
അതിജീവിക്കും......
പ്രതിരോധിക്കും.......

 

ശ്രീഹരി
1 A ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത