"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യമല്ലോ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
ശുചിത്വമെന്നത് പാലിക്കൂ...
ശുചിത്വമെന്നത് പാലിക്കൂ...
ആരോഗ്യത്തോടെ ജീവിക്കൂ....
ആരോഗ്യത്തോടെ ജീവിക്കൂ....
</poem> </center
</poem> </center>
{{BoxBottom1
| പേര്=  അനാമിക.ടി
| ക്ലാസ്സ്=  4 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.നാഗലശ്ശേരി            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= കവിത}}

10:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമല്ലോ സമ്പത്ത്

ആരോഗ്യം സംരക്ഷിക്കാൻ
ശുചിത്വമല്ലോ അനിവാര്യം ....
പകർച്ചവ്യാധിയെ ചെറുത്തുനിൽക്കാൻ
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകൾ നന്നായി കഴുകീടാം
വീടും ശുചിയായ് വെച്ചീടാം
കളിയോടൊപ്പം പരിസരവും
വൃത്തിയാക്കി വെച്ചീടാം.....
ലോകം മുഴുവനും ഭയക്കും അണുവിനെ തുരത്താൻ ശുചിത്വമൊരായുധമാ........
ശുചിത്വമെന്നത് പാലിക്കൂ...
ആരോഗ്യത്തോടെ ജീവിക്കൂ....

അനാമിക.ടി
4 B ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത