"എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/കൊക്കച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊക്കച്ചി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊക്കച്ചി

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ
തപസ്സു ചെയ്യുന്നു
ഒറ്റ കണ്ണാലെ ആറ്റിൽ
ഒളിഞ്ഞു നോക്കുന്നു
ആറ്റിൽ അലഞ്ഞു നടക്കും മീനിനെ
കൊത്തി വിഴുങ്ങി
കൊക്ക് ഇങ്ങനെ ദിനവും
കഴിഞ്ഞു കൂടുന്നു
 

അഭിഷേക്
2 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത